Book Name in English : Kadalil Mulacha Marangal
മേശയ്കപ്പുറം അതിഥിയുടെ പുഞ്ചിരി പ്ലാസ്റ്റിക്ക് പൂക്കളുടെ മനസ്സില്‍ നേര്‍രേഖക്കപ്പുറത്തേക്ക് കുതിക്കുന്ന നാണയങ്ങള്‍. ഇരുട്ടിലൂടെയതു കുതിച്ചു പായുംബോള്‍ ഞാനെന്റെ പാട്ടിന്റെ താളം മറക്കുന്നു. ആകാശത്തേക്കുള്ള വഴിയറിയാതെ നഖങ്ങള്‍ പിഴുത് വിരലുകളരിഞ്ഞ് ഓര്‍മയുടെ ഗാഡ നിദ്രയില്‍ പകുത്ത വാള്‍മൂര്‍ച്ചയില്‍, ചെകുത്തന്റെ സന്ദര്‍ശനം, തിരശ്ശീല വീണ ജലകം പോലെ ശത്രുപക്ഷത്തേക്ക് ഒരു വിത്ത് എറിയുകയാണ് ഞ്ഞാന്‍ . മഴയത്തോടടുക്കുമ്പോള്‍ മുറിഞുപോകത്ത സംഗീതം പോലെ യാത്രക്കാരാ ഞാനെന്റെ സംഗീതം മുറിച്ചു മാറ്റുന്നു. - റോഷ്ണിസ്വപ്നWrite a review on this book!. Write Your Review about കടലില്‍ മുളച്ച മരങ്ങള്‍ Other InformationThis book has been viewed by users 1687 times