Image of Book കടലിന്റെ ദാഹം
  • Thumbnail image of Book കടലിന്റെ ദാഹം
  • back image of കടലിന്റെ ദാഹം

കടലിന്റെ ദാഹം

Publisher :DC Books
ISBN : 9789354329883
Language :Malayalam
Edition : 2021
Page(s) : 90
Condition : New
no ratings yet, be the first one to rate this !

Book Name in English : Kadalinte Daham

നരകത്തിൽവെച്ച് പിലാത്തോസ് ഹിറ്റ്‌ലറോട് പറഞ്ഞു:’’കൈ കഴുകുക എന്നത് പ്യുേ എന്റെ ശീലമായിരുന്നു.’’ഹിറ്റ്‌ലർ പറഞ്ഞു: ’’തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ ഒരു മാസ്‌ക് ഞാനും അണിഞ്ഞിരുന്നു.’’(കോവിഡ് കാലത്തിനും മുമ്പ്) മലയാള കഥയിൽ സൗന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഭൂപടം തീർത്ത പി.കെ. പാറക്കടവിന്റെ ഏറ്റവും പുതിയ 66 കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. ജീവിതാനു ഭവങ്ങളുടെ കടലിരമ്പം ഈ രചനകളിലു്യു്. സൂഫിക്കഥകളുടെ ദാർശനികത്തെളിമയും കൂർത്ത കറുത്ത ഹാസ്യവും ഈ ചെറിയ വലിയ കഥകളിലൂടെ വായനക്കാരന്റെ മനസ്സിൽ കൊള്ളിമീനുകളായി പതിക്കുന്നു. ജീവിതത്തിന്റെ വാരി യെല്ലുകൾകൊ്യു് തീർത്ത കടലോളം ആഴമുള്ള കഥകളിൽ സ്വർണ്ണത്തിരമാല പോലെ പാറക്കടവിന്റെ വാക്കുകൾ
Write a review on this book!.
Write Your Review about കടലിന്റെ ദാഹം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1315 times

Customers who bought this book also purchased