Book Name in English : Kadassi Athidhi
ജീവിതമെന്ന ചെറിയ യാത്രയിൽ അനേകായിരം മനുഷ്യർ നമ്മെ കടന്നുപോകുന്നു.പക്ഷെ വളരെ ചുരുക്കം മനുഷ്യർ മാത്രമേ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്ക്.സിദ്ധുവിനു ദേവിയും അത് പോലെയായിരുന്നു.അവന്റെ കലാലയം അവനു സമ്മാനിച്ച മനോഹരമായ ബന്ധങ്ങളിലൊന്ന്.വര്ഷങ്ങള്ക്കു ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അവളിലൂടെ തന്റെ ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രിയ വായനക്കാരും സിദ്ധുവിനോടൊപ്പം ഒരു യാത്ര ആരംഭിക്കുന്നു Write a review on this book!. Write Your Review about കടസ്‌സി അതിഥി Other InformationThis book has been viewed by users 17 times