Book Name in English : Kadha Vanna Vazhiyum Malayaliyum
മലയാളത്തിന്റെ പ്രിയ കഥാകാരനായ സക്കറിയയുടെ എഴുത്തിന്റെ വഴികളും ജീവിതയാത്രാവഴികളും അടയാളപ്പെടുത്തുന്ന അഭിമുഖങ്ങൾ, ഓർമ്മകൾ, ശ്രദ്ധേയമായ ലേഖനങ്ങൾ എന്നിവയാണ് ഈ സമാഹാരത്തിലുള്ളത്.
സക്കറിയയുടെ കഥാലോകത്തെ സൃഷ്ടിച്ച ജീവിതപരിസരവും, സമൂഹത്തെ സൂക്ഷ്മമായു വിമർശനാത്മകവുമായി പരിശോധിക്കുന്ന കാഴ്ച്‌ചപ്പാടുകളുടെ ദൃഢതയും ഈ കൃതി വ്യക്തതയോടെ കാട്ടിത്തരുന്നുWrite a review on this book!. Write Your Review about കഥ വന്ന വഴിയും മലയാളിയും Other InformationThis book has been viewed by users 55 times