Book Name in English : Kala Vimarsanam Marxist Manadandam
കലാവിമര്‍ശനം മര്‍ൿസിസ്റ്റ് മനദണ്ഡം ആദ്യമായി പ്രസദ്ധീകരിച്ചതിനുശേഷം രണ്ടര ദശകം കഴിഞ്ഞിരിക്കുന്നു.ശാസ്ത്ര സാങ്കേതിക രംഗത്തിലും കലയിലും രാഷ്ട്രീയത്തിലും ലോകം കീഴ്മേല്‍ മറിഞീക്കുന്നു. ഭൂമിശാസ്ത്രപരമായ്ഇ ഇടതുലോകം അന്നത്തെക്കാള്‍ വല്ലാതെ ചുരുങ്ങിയിരിക്കുന്നു. ഈ മാറ്റങ്ങളുടെ എല്ലാം നടുവില്‍ രവീന്ദ്രന്‍ സമ്പാദകനായി പ്രസദ്ധീകരിച്ച കലാവിമര്‍ശനം മര്‍ൿസിസ്റ്റ് മനദണ്ഡത്തിലെ ലേഖനങ്ങളിലൂടെ അന്തര്‍വാഹിനിയായി ഒഴുകുന്ന മര്‍ൿസിസ്റ്റ് ചിന്ത; പുസ്തകത്തിന്ഐരുപത്തൊന്നാം നൂറ്റാണ്ടിലും കാലിക പ്രാധാന്യം നല്‍കുന്നു അവതാരികയില്‍ എന്‍ എസ്സ് മാധവന്‍
Write a review on this book!. Write Your Review about കലാ വിമര്‍ശനംമര്‍ൿസിസ്റ്റ് മാനദണ്ഡം Other InformationThis book has been viewed by users 2114 times