Book Name in English : Kalamandalam Hyderali
ദൈവം എന്നാല്‍ സ്നേഹമാണെന്ന് പാടിയ മഹാഗായകനായിരുന്നു കലാമണ്ഡലം ഹൈദരാലി. കഥകളി സംഗീതത്തെ ഈശ്വരചൈതന്യത്തിലേക്കും പ്രകൃതിയുടെ ഹൃദത്തിലേക്കും സ്ഫുടം ചെയ്തുണര്‍ത്തിയ സംഗീത പ്രതിഭ. പദങ്ങളും മേളങ്ങളും നിറഞ്ഞ കലാമണ്ഡലം ഹൈദരാലിയുടെ സാരസ്വത ജീവിതത്തിന്റെ നേര്‍ക്കാഴ്ച.Write a review on this book!. Write Your Review about കലാമണ്ഡലം ഹൈദരാലി Other InformationThis book has been viewed by users 4099 times