Book Name in English : Kalika
സ്‌ത്രീയുടെ മുറിവേറ്റ അഭിമാനത്തിന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ സ്‌മാരകമാണ് കലിക. നിഗൂഢതയുടെ രാത്രിസൗന്ദര്യം അമര്‍ന്നുകിടക്കുന്ന ലയസുരഭിലമായ ഭാഷയില്‍ എഴുതപ്പെട്ട ഈ നോവലില്‍ രതിയും മൃതിയും പ്രണയവും ഇഴചേര്‍ന്നു കിടക്കുന്നു. വായനക്കാരെ ഭയസൗന്ദര്യാനുഭവങ്ങളിലേക്കു കൊണ്ടുപോകുന്ന നോവലിന്റെ രചനാപശ്ചാത്തലംകൂടി വിവരിക്കുന്ന പുതിയ പതിപ്പ്.
Write a review on this book!. Write Your Review about കലിക Other InformationThis book has been viewed by users 5102 times