Book Image
  • Kalippatam Package
  • back image of Kalippatam Package
  • inner page image of Kalippatam Package

Kalippatam Package

Multiple Authors

Kalippatam Package
Following are the 6 items in this package

₹490.00
₹444.00

1)  Parayam Namukku Kathakal by Ashitha

₹120.00
₹99.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
Parayam Namukku Kathakal

2)  Muthassiyillatha Veedu by Joseph Panaykkal

₹45.00
₹40.00
കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കഭാവങ്ങളും വിഹ്വലതകളും പങ്കുവയ്ക്കുന്ന കഥകള്‍. ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയനായ ജോസഫ് പനയ്ക്കലിന്റെ രചന.
Muthassiyillatha Veedu

3)  Abduvinte Meenukal by Multiple Authors

₹45.00
₹40.00
കലാപത്തിനിടയില്‍പ്പെട്ടുപോയ അച്ഛന് എന്തു സംഭവിച്ചു എന്നറിയാതെ സങ്കടപ്പെടുന്ന അബ്ദുവും അകലെ അമേരിക്കയില്‍ ഒറ്റപ്പെട്ടു കഴിയുന്ന പത്മേച്ചിയും എഴുതുന്ന കത്തുകളിലൂടെ പുരോഗമിക്കുന്ന ബാലനോവല്‍.
Abduvinte Meenukal

4)  Manuvinte Avadhikkalam by Dhanya Bhaskaran

₹60.00
₹54.00
ഗ്രാമജീവിതത്തിന് ഇനിയും നഷ്ടപ്പെടാനില്ലാത്ത നന്മ വിളിച്ചറിയിക്കുന്ന കൃതി.
Manuvinte Avadhikkalam

5)  Randu Kuttanweshna Kathakal by Sathyajit Ray

₹140.00
₹126.00
സത്യജിത് റായ് എന്ന വിശ്വപ്രസിദ്ധ ചലചിത്രകാരന്റെ തൂലികയില്‍ വിരിഞ്ഞ കുറ്റാന്വേഷണകഥകളില്‍ നിന്നു തെരഞ്ഞെടുത്ത രണ്ടു കഥകളുടെ പുനരാഖ്യാനം.
Randu Kuttanweshna Kathakal

6)  Parakkum Kuthirayile Rajakumaran by Alinthara G Krishnapilla

₹80.00
₹72.00
പറക്കും കുതിരയിലെ രാജകുമാരന്‍, കൈ നീട്ടി നില്ക്കാം തേന്‍ തുമ്പികള്‍ പുവന്‍ കോഴിമുട്ടയിട്ടു ചെണ്ടമേളം കാടിന്നു കാട്ടിന്റെ ചന്തം തുടങ്ങിയ എട്ടു നാടകങ്ങള്‍
Parakkum Kuthirayile Rajakumaran
Write a review on this book!.
Write Your Review about Kalippatam Package
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 283 times

Customers who bought this book also purchased
401Esop Kadhakal
₹125.00
₹119.00