Image of Book കള്ളക്കടത്തുകാലം
  • Thumbnail image of Book കള്ളക്കടത്തുകാലം
  • back image of കള്ളക്കടത്തുകാലം

കള്ളക്കടത്തുകാലം

Publisher :DC Books
ISBN : 9789370984875
Language :Malayalam
Edition : 2025
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Kallakkadathukaalam

കഥപറച്ചിലിന്റെ അതിരുവിട്ട വാമൊഴിരസം നിറഞ്ഞ ശൈലി ആഖ്യാനത്തിലൊളിപ്പിച്ചുകൊണ്ട് കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. കഥയും ആത്മകഥയും തമ്മിലുള്ള മതിലിനെ തകർത്തുകൊണ്ടെഴുതിയവയാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവങ്ങളും. കരിക്കോട്ടക്കരി നോവലിന്റെ ആത്മകഥ, കുടിയേറ്റ ചരിത്രത്തിലെ എഴുതപ്പെടാത്ത സൂക്ഷ്മജീവിതങ്ങൾ, അധ്യാപകാനുഭവങ്ങൾ തുടങ്ങി കഥപോലെ തിളങ്ങുന്ന ഓർമ്മകളുടെ പെയ്ത്ത്.
Write a review on this book!.
Write Your Review about കള്ളക്കടത്തുകാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times