Book Name in Malayalam : കല്ലുമ്മക്കായ
തീറ്റകൊടുക്കേണ്ടാത്ത ഒരു കൃഷി. കല്ലുമ്മക്കായ വിത്തിട്ടുകഴിഞ്ഞാല്‍, വളരാന്‍വേണ്ട സാഹചര്യം ഒരുക്കിക്കഴിഞ്ഞാല്‍, പിന്നെ ഉത്തരമലബാറിലെ കായല്‍ക്കര്‍ഷകനു പൊന്നുകൊയ്യാനെത്തിയാല്‍ മതി- അഞ്ചാറുമാസം കൊണ്ടു അഞ്ചിരട്ടിയിലേറെ വരുമാനം തരുന്ന പൊന്ന്. Write a review on this book!. Write Your Review about Kallummakkaya Other Information This book has been viewed by users 1203 times