Book Name in English : Kamanayude Rasathantram
ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തില്‍ താമസിച്ചിരുന്ന യുവദമ്പതികള്‍ ഒരു വലിയ നഗരത്തിലേക്കു താമസം മാറുന്നു. ഒരു നോവലെഴുതാനുള്ള ആഗ്രഹവുമായിരുന്നു ആ ചെറുപ്പക്കാരന്റെ യാത്ര. പക്ഷേ, അയാള്‍ക്കതിനു കഴിയുന്നില്ല. ഈ സയയത്ത് അവര്‍ ഹിമാലയത്തിനടുത്തുള്ള ഒരു പഴയ വീട്ടിലേയ്ക്ക് ജീവിതം പറിച്ചു നടുന്നു.Write a review on this book!. Write Your Review about കാമനയുടെ രസതന്ത്രം Other InformationThis book has been viewed by users 1267 times