Image of Book കാമുകിമാരുടെ ലൈബ്രറി
  • Thumbnail image of Book കാമുകിമാരുടെ ലൈബ്രറി
  • back image of കാമുകിമാരുടെ ലൈബ്രറി

കാമുകിമാരുടെ ലൈബ്രറി

Publisher :Saikatham Books
ISBN : 9789390815944
Language :Malayalam
Edition : 2022
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 162.00

Book Name in English : Kamukimarude Library

തെളിഞ്ഞ ആകാശത്തിലെ നിറഞ്ഞ നക്ഷത്രങ്ങള്‍ പോലെ പ്രണയം ഈ കഥകളിലാകെ വാതി വിതറിയിരിക്കുന്നു എങ്കിലും ഈ കഥകള്‍ ഒന്നും പറയുന്നത് പ്രണയത്തെക്കുറിച്ച് മാത്രമല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളേയും അത് തൊട്ടുതലോടി പോകുന്നുണ്ട്. സമൂഹത്തിന്റെ സര്‍വ്വ ചെയ്തികളേയും അത് ഒളികണ്ണിട്ട് നോക്കുന്നുണ്ട്. വക്രിച്ചു പോയ മുഖങ്ങളെ കാട്ടിത്തന്ന് നിര്‍മമമായി കടന്നു പോകുന്നുണ്ട്. അങ്ങനെയാണ് ഈ കഥകള്‍ നല്ല കഥകളുടെ കൂട്ടത്തില്‍ ഇടം നേടുന്നത്. - ബെന്യാമിന്‍
Write a review on this book!.
Write Your Review about കാമുകിമാരുടെ ലൈബ്രറി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 700 times

Customers who bought this book also purchased