Book Name in English : Parakkallo Athens
പുരാതന സംസ്കൃതിയുടെയും കലയുടെയും അത്യപൂർവ്വങ്ങളായ നീക്കിയിരിപ്പുകളെ ഇപ്പോഴും കാത്തുസൂക്ഷിച്ചുകൊണ്ട് യാത്രികരെ അഭൗമമായൊരു ചരിത്രാതീതകാലത്തേക്ക് ആനയിക്കുന്നതാണ് ഏതൻസ് എന്ന യവനനഗരം. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഗ്രീസിനെയും ഏതൻസിനെയും അക്രോപൊളിസിനെയും അനുഭവിച്ചറിഞ്ഞതിനേപ്പറ്റി ശ്രദ്ധേയനായ
എഴുത്തുകാരന്റെ രസകരമായ യാത്രാവിവരണം.reviewed by Anonymous
Date Added: Sunday 27 Oct 2024
വരമൊഴി\r\n
Rating:
[5 of 5 Stars!]
Write Your Review about പാറക്കല്ലോ ഏതന്‍സ് Other InformationThis book has been viewed by users 3009 times