Image of Book കനല്‍ ചിന്തുക‌ള്‍
  • Thumbnail image of Book കനല്‍ ചിന്തുക‌ള്‍
  • back image of കനല്‍ ചിന്തുക‌ള്‍

കനല്‍ ചിന്തുക‌ള്‍

Publisher :Evergreen Books
Language :Malayalam
Edition : 2014
Page(s) : 60
Condition : New
2 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Kanal Chinthukal

ബിജുവിന്റെ കവിതാ സമാഹാരത്തില്‍ 35 കവിതകളുണ്ട് . പലതും നീറ്റലുളവാക്കുന്ന വായനാനുഭവം സമ്മാനിക്കുന്നവയാണ് ആദ്യ സംരംഭമെന്നനിലയില്‍ തികച്ചും ശ്രദ്ധേയമാണിവയെല്ലാം . വായനക്കാരാ , ബിജു കരളെടുത്ത് കൈയ്യില്‍ പിടിച്ചിരിക്കുന്നു . നോക്കുക അതിലെ മുറിവുകള്‍ നിങ്ങളുടേതുകൂടിയാണ് .
പ്രൊഫ സി രവിചന്ദ്രന്‍ ( അവതാരികയില്‍ നിന്ന്)
പബ്‌ളിഷേ‌സ് : എവര്‍ഗ്രീ‌ന്‍ ബുക്ക്സ് , തിരുവനന്ത പുരം ,
Write a review on this book!.
Write Your Review about കനല്‍ ചിന്തുക‌ള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2140 times

Customers who bought this book also purchased