Book Name in English : Kanalghat
യോഗാത്മകരതിയുടെ ആനന്ദമൂർച്ഛകള്‍ അനുവാചകരിലേക്കു പടർത്തുന്ന അചുംബിത രസലഹരി വാക്കുകൾക്ക് അതീതമാണ്. അതോടൊപ്പം എഴുത്തിലെ ദാർശനികമായ കാഴ്ചയും ആഖ്യാനപാടവത്തിന്റെ ഭാഷയും കനൽഘട്ട് എന്ന നോവലിനു വേറിട്ട ഒരു സൗന്ദര്യശാസ്ത്രം പ്രദാനം ചെയ്യുന്നു
ചിത്രാമുദ്ഗൽ
വ്യാസ സമ്മാൻ നേടിയ ആദ്യ എഴുത്തുകാരി
ഒരേസമയം ഹൃദയസ്പർശിയും ചിന്തോദ്ദീപകവുമായ ഈ നോവൽ ആധുനിക ഭാരതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ദേശീയോദ്ഗ്രഥനപ്രശ്നപരിഹാരത്തിന് അനുവാചകരെ പ്രചോദിപ്പിക്കുമെന്ന കാര്യം തീർച്ച.ആധുനിക മലയാള നോവലിന്റെ കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഈ നോവൽ ആലോചനാമൃതമായി വായനക്കാർക്ക് അനുഭവപ്പെടുമെന്ന് ഞാൻ മനസ്സിലാക്കുന്നു.Write a review on this book!. Write Your Review about കനൽഘട്ട് Other InformationThis book has been viewed by users 52 times