Book Name in English : Kanalil Ninnum Kattuthee
ടോൾസ്റ്റോയിയുടെ നീതിസാര കഥകളിൽ ഏറെ പ്രശസമാണ് ’കനലിൽനിന്നും കാട്ടുതീ’. 1885 ൽ പ്രസിദ്ധീകരിച്ച ഈ കഥ നിസ്സാരമായ ഒരു വിഷയത്തിൻ്റെ പേരിൽ രണ്ടു കുടുംബങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സ്‌പർദ്ധ ക്രമേണ വലിയൊരു സാമൂഹ്യവിപത്തായി മാറുന്നതെങ്ങനെയെന്ന് പറഞ്ഞുതരുന്നു. ജീവിതത്തിലെ ചില ആകസ്‌മിക സാഹചര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോഴും, മുൻവിധിയോടെ അവയെ സമീപിക്കുമ്പോഴും അനുചിതമായി അവയെ കൈ കാര്യം ചെയ്യുമ്പോഴും സംഭവിക്കുന്ന വിപത്തുകളെ അയൽക്കാരായ രണ്ടു കർഷകരുടെ ജീവിതത്തെ മുൻനിർത്തിക്കൊണ്ട് ടോൾസ്റ്റോയ് ലളിതമായി ആവിഷ്കരിക്കുന്നു.
വിവർത്തനം : ശരത് മണ്ണൂർ Write a review on this book!. Write Your Review about കനാലിൽനിന്നും കാട്ടുതീ Other InformationThis book has been viewed by users 192 times