Book Name in English : Kanayyakumar Porattam Avasanippikkunnilla
സ്വതന്ത്ര ചിന്തയ്ക്കു പകരം ഹിന്ദുത്വ വര്‍ഗ്ഗീയ ചിന്താധാരകളെ കാമ്പസുകള്‍ക്കുള്ളില്‍ ഊട്ടിയുറപ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഉരുക്കുമുഷ്ടികൊണ്ടും സാങ്കേതിക വിദ്യകളുടെ സാധ്യതകളുപയോഗിച്ചും നടത്തുന്ന എല്ലാ ശ്രമങ്ങളെയും പുരോഗമന പോരാട്ടങ്ങളിലൂടെയായാലും സമം വാദങ്ങളിലൂടെയായാലും അത്തരത്തില്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള പ്രതികരണങ്ങളും കനയ്യയുടെ പ്രസംഗങ്ങളുമാണ് ഈ പുസ്ത്കതത്തിന്റെ ഉള്ളടക്കമായിത്തീര്‍ന്നിട്ടുള്ളത്. Write a review on this book!. Write Your Review about കനയ്യകുമാര്‍ പോരാട്ടം അവസാനിക്കുന്നില്ല Other InformationThis book has been viewed by users 1404 times