Book Name in English : Kankettu
ബിസിനസുകാരനായ ഒരു മധ്യവയസ്സ്ക്കന് വധുവിനെ ആവശ്യമുണ്ട് കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന ഈ പരസ്യം മാറ്റിമറിച്ചത് ഒട്ടേറെ ജീവിതങ്ങളെയാണ്. ഹേമന്തും സാരംഗിയും മാധവദാസും അഡ്വക്കേറ്റ് രേണുകയും തോപ്പുമ്പടി തമ്പാനുമൊക്കെ കണ്‍കെട്ടുകാരില്‍പെടും.മനുഷ്യമനസ്സിന്റെ നിഗൂഢതകള്‍ അസാധാരണ മിഴിവോടെ വായനകാര്‍ക്ക് നല്‍കുന്ന സാഹിത്യകാരനാണ് കെ കെ സുധാകരന്‍.Write a review on this book!. Write Your Review about കണ്‍കെട്ട് Other InformationThis book has been viewed by users 920 times