Book Name in English : Kannivila
അറുപതുകളുടെ ആദ്യത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവല്‍ മല്‍സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമാവുകയും 1962-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ചരിത്രത്തിലാദ്യമായി ഒരു ഇരുപത്തിയൊന്നുകാരന് നല്‍കപെടാന്‍ ഇടയാക്കുകയും ഇതിനകം പതിനഞ്ചിലേറെ പതിപ്പുകള്‍പുറത്തിറങ്ങുകയും ചെയ്ത നിഴല്‍ പാടുകളും 1964-ല്‍ മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനവും മൗലികവുമായ ഒരു മാതൃക അവതരിപ്പിച്ച് നിരവധി പതിപ്പുകളിലൂടെലബ്ധ പ്രതിഷ്ട നേടിയ മരീചികയും ഗ്രന്ഥകര്‍ത്താവുതന്നെ റീ എഡിറ്റ്ചെയ്ത് അവതരിപ്പിക്കുന്നു. എക്കാലത്തേയ്ക്കുമുള്ള ഒരു ഗ്രന്ഥ ശേഖരം.Write a review on this book!. Write Your Review about കന്നിവിള Other InformationThis book has been viewed by users 2047 times