Book Name in English : Kantham
പുതുകാല സാമൂഹ്യപരിതോവസ്ഥകളുടെ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ചിതറുന്ന ഒരു പിടി മനുഷ്യബന്ധങ്ങള്‍. മനുഷ്യരുടെ വ്യത്യസ്ത ജീവിതരഥ്യകളെ അനുധാവനം ചെയ്യുന്ന മിനിയുടെ ഈ നോവല്‍ നമ്മുടെ അനുഭവങ്ങളിലേയ്ക്ക് പുത്തന്‍ മുതല്‍ക്കൂട്ടുകള്‍ ചെര്‍ത്തു വെയ്ക്കുന്നു.Write a review on this book!. Write Your Review about കാന്തം Other InformationThis book has been viewed by users 3139 times