Book Name in English : Kanunnanerathu
’’മിക്കവാറും അപക്വവും പലപ്പോഴും ബാലിശവുമായ എന്റെ മനസ്സില്‍ എത്ര കഴുകിത്തുടച്ചാലും പോകാതെ കിടക്കുന്ന ശബ്ദങ്ങളും ദൃശ്യങ്ങളുമാണ് ഇവ . ദൈവമേ , ഈ സുഭാഷ് ചന്ദ്രന് എന്നെപ്പോലെതന്നെ എന്ന് എന്റെ വായനക്കാര്‍ ഭൂമിയിലെ ഏതെങ്കിലുമൊരു കോണിലിരുന്ന് വിസ്മയിക്കുമ്പോള്‍ ആ അപക്വതയ്ക്കും ബാലിശതയ്ക്കും അതേമട്ടില്‍ ജീവിതം തുടരാന്‍ അര്‍ഹത കിട്ടുന്നു . ’’സുഭാഷ് ചന്ദ്രന് . ഭാവതീവ്രമായ അനുഭവക്കുറിപ്പുകള്‍.Write a review on this book!. Write Your Review about കാണുന്നനേരത്ത് Other InformationThis book has been viewed by users 2910 times