Book Name in English : Kanyaavinodam
ഭാവാനാത്മകമായ കാല്പനികതയേക്കാള്‍ സങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങളാണ് ഈ കഥകളില്‍. കൂടുതലും പ്രമേയവും പരിചണവുമൊക്കെ ത്രീവ്രമാണ്. ഭാഷയിലും വഴുവഴുപ്പന്‍ കാല്പനികതയില്ല. മനുഷ്യന്റെ ദൈന്യംദിന പങ്കപാടുകളും അതിജീവന പ്രശ്നങ്ങളും ഒപ്പു കടലാസിലെന്ന പോലെ പകര്‍ത്തുകയാണ് സബീന. Write a review on this book!. Write Your Review about കന്യാവിനോദം Other InformationThis book has been viewed by users 941 times