Book Name in English : Kapalam
അസാധാരണ മരണങ്ങളിൽ ഒരു ഫോറൻസിക് വിദഗ്ധരുടെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന് ദിശ നിർണയിക്കുന്നത്.
ഫോറൻസിക് തെളിവുകളുടെ ചൂടുപിടിച്ച ഡോക്ടർ ഉമാദത്തൻ തെളിയിച്ച 15 കേസുകളാണ് കഥാരൂപത്തിൽ ഇവിടെ അവതരിപ്പിക്കുന്നത് .കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രങ്ങളും ഒപ്പം ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണ വഴികൾ ഉദ്യോഗജനകമായ
വായന അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് തീർച്ച.Write a review on this book!. Write Your Review about കപാലം ഒരു പോലീസ് സർജൻറെ കുറ്റാന്വേഷണ യാത്രകൾ Other InformationThis book has been viewed by users 4012 times