Book Name in English : Kappippoo Manamulla Naattuvazhikal
ഓർമകളുടെ ചിരിയും കണ്ണീരും തണുപ്പും ഇളം വെയിലും ആർദ്രതയും നിറഞ്ഞ പുസ്തകം.ഗൃഹാതുരതയുടെ അലമാരയിൽ നിന്നും പൊന്നു പോലെ സൂക്ഷിയ്ച്ചു വെച്ച ഓർമകളെ നമുക്ക് മുന്നിൽ എഴുത്തുകാരി കുടഞ്ഞിടുന്നു ഈ ഓർമകളെ തൊട്ടു നോക്കാം മണക്കാം രുചിക്കാം ചേർത്ത് പിടിക്കാം Write a review on this book!. Write Your Review about കാപ്പിപ്പൂ മണമുള്ള നാട്ടു വഴികൾ Other InformationThis book has been viewed by users 24 times