Image of Book കറാമ്പു
  • Thumbnail image of Book കറാമ്പു
  • back image of കറാമ്പു

കറാമ്പു

ISBN : 9788171805334
Language :Malayalam
Edition : 1996
Page(s) : 100
Condition : New
4 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Karambu

കറാമ്പു
ആഫ്രിക്കയിലെ തുറമുഖപട്ടണമായ ‘ മൊമ്പാസ ‘ യുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു അസാധാരണ പ്രണയകഥയാണ് ‘കറാമ്പു ‘ സാഞ്ചിബാര്‍ സുല്‍ത്താന്റെ ഭാര്യയായ ബീഗം കറാമ്പു ഒരു പറങ്കി പടയാളിയില്‍ അനുരക്തയായി . ജീസസ് കോട്ടയില്‍ തടവുകാരനായി കിടന്ന കാമുകനെ രക്ഷിക്കാ‌ന്‍ സ്വന്തം ജീവ‌ന്‍ പണയം വച്ചു ‘കറാമ്പു ‘ നടത്തിയ സാഹസികശ്രമങ്ങളും അതിന്റെ അപ്രതീക്ഷിതമായ പരിസമാപ്തിയും .
Write a review on this book!.
Write Your Review about കറാമ്പു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3497 times

Customers who bought this book also purchased