Image of Book കരിനീല കാക്കപ്പുള്ളി
  • Thumbnail image of Book കരിനീല കാക്കപ്പുള്ളി
  • back image of കരിനീല കാക്കപ്പുള്ളി

കരിനീല കാക്കപ്പുള്ളി

ISBN : 9788194875024
Language :Malayalam
Edition : 2024
Page(s) : 144
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Karineela Kakkapulli

ആത്മാവിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിൽ നിന്നാണ് കഥാബീജം ഉരുവം കൊള്ളുന്നത്. ജന്മപ്രാരാബ്ധത്തിന്റെ ബഹിർസ്ഫുരണമായി അവിടെ രചന സംഭവിക്കുന്നു. അപ്പോൾ ആർക്കു വേണ്ടിയുമല്ലെങ്കിൽ പോലും എഴുതിയേ മതിയാവൂ. അതൊരു എഴുത്തുജന്മത്തിന്റെ കാപട്യമേതുമില്ലാത്ത വിധിയാണ്. അർച്ചന കല്യാൺ എന്ന എഴുത്തുകാരി ആ നിലയിൽ കാലത്തിന്റെ കൈകളിലെ കരുവാണ്. അവൾ എഴുതുന്നു. ഇനിയും എഴുതാതിരിക്കാൻ അവൾക്കാവുകയില്ല. അത്രമേൽ ഭദ്രമാണ് ഈ കഥകൾ. ചന്ദനമരങ്ങൾ പൂത്തതുപോലെ..
Write a review on this book!.
Write Your Review about കരിനീല കാക്കപ്പുള്ളി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 638 times

Customers who bought this book also purchased
Cover Image of Book ജഹനാര
Rs 200.00  Rs 190.00