Book Name in English : Karingody
ഫ്ലാറ്റ് ദല്ലാളുകളും അലഞ്ഞുതിരിയുന്ന അജ്ഞാതരും അക്വിസിഷന്‍ സര്‍വ്വേച്ചങ്ങലകളും ആര്‍ത്തലയ്ക്കുന്ന നഗരത്തിരക്കിനിടയിലുള്ള ഇലവന്‍സ് ലേ ഔട്ടിലേക്ക് അഭയാര്‍ത്ഥിയായി എത്തിപ്പെടുന്ന പ്രാണ്‍ എന്ന കറുത്ത തെരുവുനായുടെ കോളനീവത്കരണത്തിന്റെ അധിനിവേശത്തിനെതിരെ കരിങ്കൊടിയുടെ പ്രതിരോധം തീര്‍ക്കുന്ന രചന . ഒപ്പം മാനുഷികതയെന്നു തെറ്റിദ്ധരിക്കപ്പെട്ട മഹനീയതയുടെ സാന്നിദ്ധ്യമറിയാന്‍ മനുഷ്യനെയും മൃഗത്തേയും വെച്ചു നടത്തുന്ന ഒരു ലിറ്റ്മസ്സ് ടെസ്റ്റുകൂടിയാണിത് .
കെ രഘുനാഥന്‍റ്റെ ഏറ്റവും പുതിയ നോവല്‍Write a review on this book!. Write Your Review about കരിങ്കൊടി Other InformationThis book has been viewed by users 2715 times