Image of Book കര്‍മയോഗി ഇ ശ്രീധരന്റെ ജീവിതകഥ
  • Thumbnail image of Book കര്‍മയോഗി ഇ ശ്രീധരന്റെ ജീവിതകഥ
  • back image of കര്‍മയോഗി ഇ ശ്രീധരന്റെ ജീവിതകഥ

കര്‍മയോഗി ഇ ശ്രീധരന്റെ ജീവിതകഥ

ISBN : 9788182679535
Language :Malayalam
Edition : 7th edition June 2018
Page(s) : 215
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 225.00
Rs 202.00

Book Name in English : Karmmayogi E Sreedharante Jeevithakatha

ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത്, ഭാരതത്തിന്റെ മര്‍മസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെ ഇന്ത്യയുടെ മെട്രോമാനായി മാറിയ ഇ.ശ്രീധരന്‍ എന്ന തളരാത്ത കര്‍മയോഗിയുടെ കഥ. ഏതൊരു കര്‍മമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രചോദനമായിത്തീരുന്ന, അതിഭാവുകത്വങ്ങളില്ലാതെ വിവരിക്കപ്പെടുന്ന ജീവിതാനുഭവങ്ങള്‍
Write a review on this book!.
Write Your Review about കര്‍മയോഗി ഇ ശ്രീധരന്റെ ജീവിതകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4010 times

Customers who bought this book also purchased
Cover Image of Book ശത്രു
Rs 140.00  Rs 126.00