Book Name in English : Karu
പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും മുഴുകിയ ഒരുകൂട്ടം മനുഷ്യരുടെ കഥ. ചോരയിൽ നീന്തിത്തുടിക്കുന്നവർ, മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാകുന്നവർ, അർത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും അനുകന്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് അടയാളപ്പെടുത്തുന്ന നോവൽ.Write a review on this book!. Write Your Review about കരു Other InformationThis book has been viewed by users 50 times