Image of Book കറുപ്പ്‌ ഇരുട്ടല്ല വെളുപ്പ്‌ വെളിച്ചവുമല്ല
  • Thumbnail image of Book കറുപ്പ്‌ ഇരുട്ടല്ല വെളുപ്പ്‌ വെളിച്ചവുമല്ല
  • back image of കറുപ്പ്‌ ഇരുട്ടല്ല വെളുപ്പ്‌ വെളിച്ചവുമല്ല

കറുപ്പ്‌ ഇരുട്ടല്ല വെളുപ്പ്‌ വെളിച്ചവുമല്ല

ISBN : 9789355490063
Language :Malayalam
Edition : 2021
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Karupp Iruttalla Velupp Velichavumalla

സ്ത്രീയവസ്ഥയിൽനിന്ന് സീതയെ മനുഷ്യാവസ്ഥയുടെതന്നെ പ്രതിരൂപമാക്കിയ കുമാരനാശാൻ, പ്രാണൻ പണയംവെച്ചുള്ള എഴുത്തുമാത്രം വശമുണ്ടായിരുന്ന കോവിലൻ, നിന്റെ ജീവിതം എഴുതാനായി തന്റെ ജീവിതമെഴുതി വായനക്കാരന്റെ വ്യക്തിപരമായ ഓർമകൾ സമാന്തരമായി ഉറന്നുറന്നു വരുത്തുന്ന എം.ടി. വാസുദേവൻ നായർ, കാക്കുന്ന വാക്കുകളിലൂടെ തുല്യമായ പ്രബുദ്ധതയിലേക്ക് വായനക്കാരനെ ഉയർത്തിയ അയ്യപ്പപ്പണിക്കർ, പലയിടങ്ങളിലേക്കും നീളുന്ന ഒരുപാടു മുനകളിലൂടെ കഥ പറഞ്ഞ സി.വി. ശ്രീരാമൻ, കവികളുടെ കവിയായ ആറ്റൂർ, മാധവിക്കുട്ടി, കാരൂർ, പുനത്തിൽ കുഞ്ഞബ്ദുള്ള, ദൈവം കഴിഞ്ഞാൽ മലയാളികളേറ്റവും കൂടുതൽ അനുസ്മരിച്ച പദമായ യേശുദാസ്, മനുഷ്യപീഡയപ്പാടെ ഒരു ദിവസംകൊണ്ട് അനുഭവിച്ചുതീർത്ത ജ്യോതി,
അഗളിയിലെ മധു, ആത്മബോധമുള്ള മനുഷ്യനെ ലക്ഷ്യംവെച്ച് ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടി… പലരും പലതുമായി പല വഴികളിലൂടെ മനുഷ്യനിലേക്കെത്തിച്ചേരുന്ന ലേഖനങ്ങളുടെ സമാഹാരം.
Write a review on this book!.
Write Your Review about കറുപ്പ്‌ ഇരുട്ടല്ല വെളുപ്പ്‌ വെളിച്ചവുമല്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 453 times

Customers who bought this book also purchased