Book Name in English : Kasmeer Swargeeya Sundara Bhoomi
ഭാരതത്തിലെ മുഖ്യ ശക്തിസ്ഥലങ്ങളായ വൈഷ്ണവദേവി . കീര്‍ഭവാനി . എന്നീ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയുടെ വിവരണമാണ് ഈ ഗ്രന്ഥം . ഡാല്‍ തടാകം . മുഗള്ഗാര്ഡന് . ശങ്കരാചാര്യക്ഷേത്രം . തുടങ്ങി കാശ്മീരിലെ പ്രധാനസ്ഥലങ്ങളെല്ലാം ഈ ഗ്രന്ഥത്തില്‍ ഹൃദ്യമായി വിവരിച്ചി രിക്കുന്നു . പഹല്‍ഗാമില്‍ നിന്ന് ശ്രീനഗര്‍ വഴി ജമ്മുവിലേക്കുള്ള യാത്രയ്ക്കിടയില്‍ കാശ്മീരികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് . പ്രകൃതിസൗന്ദര്യം തുളുമ്പുന്ന സലാര്‍ . ബിജ് ബിഹാര . ഫുല്‍വാമ . അവന്തിപൂര്‍ . പാം പോര് . പണ്‍ഡ്രിത്താന്‍ . ഗന്ധര്‍ബല്‍. ബാനിഹല്‍ . ബാടോട് . കുദ് . ഉദംപൂര്‍ . കട്ടറ . തുടങ്ങിയ ഗ്രാമങ്ങളുലൂടെ നാം ഗ്രന്ഥകാരിയോടൊപ്പം സഞ്ചരിക്കുന്ന പ്രതീതി ഉണ്ടാകുന്നു . Write a review on this book!. Write Your Review about കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി Other InformationThis book has been viewed by users 2114 times