Book Name in English : Katha Nadakeeyan
നഗരത്തിന്റെ നാണക്കേട് എന്ന് വിശേഷിപ്പിക്കാവുന്ന സാമിതെരുവ്. അവിടെ മുഴങ്ങിക്കേള്‍ക്കുന്നത് . സ്വപ്നങ്ങളില്ലാത്ത സ്ത്രീകളുടെ ചിരിയും കരച്ചിലും മാത്രം. ഭരതമുനി തിയറ്റേഴ്സിന്റെ പ്രധാന നടനായ സുല്‍ത്താന്‍ തെരുവിന്റെ മുഖമുള്ള കഥാപാത്രം ആയിരുന്നു.Write a review on this book!. Write Your Review about കഥ നാടകീയം Other InformationThis book has been viewed by users 753 times