Image of Book കഥ പറയാനൊരു മുത്തശ്ശി
  • Thumbnail image of Book കഥ പറയാനൊരു മുത്തശ്ശി
  • back image of കഥ പറയാനൊരു മുത്തശ്ശി

കഥ പറയാനൊരു മുത്തശ്ശി

Publisher :DC Books
ISBN : 9789356435377
Language :Malayalam
Edition : 2022
Page(s) : 208
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Katha Parayanoru Muthassi

മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം . തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ് , കൃഷ്ണ , രഘു , മീനു എന്നീ കുരുന്നുകൾക്ക് മുന്നിൽ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരിൽ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും അമ്പരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കഥകൾ നിറയുന്നു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഈ പുസ്തകത്തിന് അതിമനോഹരമായ ചിത്രങ്ങളും മാറ്റുകൂട്ടുന്നു
Write a review on this book!.
Write Your Review about കഥ പറയാനൊരു മുത്തശ്ശി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 803 times

Customers who bought this book also purchased
Cover Image of Book ജഹനാര
Rs 200.00  Rs 190.00