Book Name in English : Katha Poya Kaalam
ആത്മാന്വേഷണത്തിന്റെ ഒറ്റയടിപ്പാതകള്‍ സാന്ദ്രമൗനങ്ങളില്‍ ചാലിച്ച അക്ഷരങ്ങളുടെ സംഗീതമുദ്രകള്‍. പ്രകൃതിയോടും ഭൂമിയോടുമുള്ള വിധേയത്വം മിക്ക കഥകള്‍ക്കും ഊടും പാവുമായി നില്‍ക്കുന്നു. മുണ്ടൂര്‍ കഥകളിലെ നിരന്തരമായ സാന്നിധ്യം കല്ലടിക്കോടന്‍ മലയാണ്. ഒരു പാലക്കാടാന്‍ ഉഷ്നക്കാറ്റ് അലയടിച്ചു വരുന്നതുപോലെ മുണ്ടൂര്‍കഥകള്‍. എഴുത്തുകാരനെപോഴും സ്വയം വിചാരണയിലാണ്. അത് എഴുത്തിന്റെ സാമൂഹിക അപഗ്രഥനവും ശക്തിയുമായി മാറുന്നു.Write a review on this book!. Write Your Review about കഥ പോയ കാലം Other InformationThis book has been viewed by users 2915 times