Book Name in English : Kathaasarithu Saagaram
എണ്ണിയാലൊടുങ്ങാത്ത കഥകളുടെ തിരകൾ അലയടി ക്കുന്ന സമുദ്രമാണ് കഥാസരിത്‌സാഗരം. ഭാരതത്തിൻ്റെ മഹനീയമായ കഥാപൈതൃകത്തിൻ്റെ അടിസ്ഥാനഗ്രന്ഥം. ജീവിതത്തിന്റെ വ്യത്യസ്‌തമണ്ഡലങ്ങളും അത്ഭുതകൾ പ്പനകളും ഭാവനയുടെ വർണ്ണാകാശങ്ങളും ചേർന്നൊരുക്കുന്ന കഥകളുടെ മായാലോകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ വായിച്ചാസ്വദിക്കാവുന്ന ക്ലാസ്സിക് കൃതി.Write a review on this book!. Write Your Review about കഥാസരിത് സാഗരം Other InformationThis book has been viewed by users 74 times