Book Name in English : Kathakal Benyamin
പീഢിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകള്‍ മാറുമ്പോഴും അവയില്‍ പറ്റി നില്‍ക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങള്‍ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നു. കാണുന്ന കാഴ്ചകളില്‍ നിന്നും കേള്‍ക്കുന്ന ശ്ബ്ദങ്ങളില്‍ നിന്നും മഴക്കാറ്റില്‍നിന്നും ഈ എഴുത്തുകാരന്‍ കഥയ്ക്കുള്ള അസംസ്കൃതവസ്തുക്കള്‍ കണ്ടെത്തുകയും അവ സമര്‍ത്ഥമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്നു . Write a review on this book!. Write Your Review about കഥകള്‍ ബെന്യമിന്‍ Other InformationThis book has been viewed by users 2614 times