Book Name in English : Kathakal - U K Kumaran
പുതിയകാലത്തിന്റെ അസ്വസ്ഥതകളെ അനുഭവങ്ങളുടെ പച്ചപ്പുകള്‍ കൊണ്ട് യു കെ കുമാരന്‍ നേരിടുമ്പോള്‍ അത് ജീവിതത്തിന്റെ പുതിയ നിര്‍വ്വചനങ്ങളായി മാറുന്നു . ജീവിതത്തിന്റെ സ്വസ്ഥവും അസ്വസ്ഥവുമായ വേനലിടങ്ങളില്‍ നിന്ന് പാരുഷ്യം കലര്‍ന്ന ഓര്‍മ്മകളെയും അവസ്ഥകളെയും ഹേദയവിശുദ്ധിയോടെ സ്വീകരിക്കുന്ന ഇരുപത്തിനാലു കഥകള്‍ .
Write a review on this book!. Write Your Review about കഥകള്‍ - യു കെ കുമാരന്‍ Other InformationThis book has been viewed by users 3685 times