Book Name in English : Kathakal - V R Sudheesh II
“ കഥയായാലും ലേഖനമായാലും വി ആര്‍ സുധീഷ് പുതിയൊരു ഭാഷ സൃഷ്ടിക്കുന്നു . കഥകള്‍ക്കു പുറമെ സംഗീതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഫുട്ബോളിനെക്കുറിച്ചും സുധീഷ് എഴുതുന്നു . സുധീഷിന്റെ കഥകള്‍ക്ക് വ്യാഖ്യാനം ആവശ്യമില്ല . അത് നേരിട്ട് നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു . സുധീഷിന്റെ ശൈലീവിശേഷങ്ങളും അപൂര്‍വ്വമായ പദപ്രയോഗങ്ങളും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് . നമ്മുടെ കാലഘട്ടത്തെ സമ്പന്നമാകിയ കഥകളാണിവ “
- എം ടി വാസുദേവന്‍നായര്‍
Write a review on this book!. Write Your Review about കഥകള്‍ - വി ആര്‍ സുധീഷ് – II Other InformationThis book has been viewed by users 1707 times