Book Name in English : Kathakal Vaisakhan
മനുഷ്യന്റെ എന്നത്തെയും ആഹ്ലാദങ്ങളും അറുതികളില്ലത്ത സങ്കടങ്ങളും മാനുഷികതയ്‌ക്കുവേണ്ടിയുള്ള അന്വേഷണങ്ങളും അടയാളപ്പെട്ടുകിടക്കുന്ന ഈ കഥകള്‍ തത്കാലത്തേക്കുവേണ്ടി മാത്രമുള്ളതല്ല വരുംകാലങ്ങള്‍ക്കും വേണ്ടിയുള്ളതാണ് വൈശാഖന്റെ മികച്ച കഥകളുടെ സമാഹാരം.
Write a review on this book!. Write Your Review about കഥകള്‍ വൈശാഖന്‍ Other InformationThis book has been viewed by users 4046 times