Book Name in English : Kathakal - Unni R
ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷ്ണത്തില്‍ നിന്നും മാറി അപായ രഹിതമായ പുനര്‍ വായനയ്ക്ക് വിധേയമാക്കുന്ന കഥകള്‍. ഈ ലോകം നേരിടുന്ന അനുഭവ സമസ്യകളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു ഉണ്ണി.ആര്‍.
പൂര്‍വ്വ മാതൃകകളില്ലാത്ത, വ്യത്യസ്തവും വൈവിധ്യവുമാര്‍ന്നതുമായ കഥാലോകത്തു നിന്നുള്ള സുവര്‍ണ്ണ നക്ഷത്രങ്ങള്‍.Write a review on this book!. Write Your Review about കഥകള്‍ - Unni R Other InformationThis book has been viewed by users 2920 times