Book Name in English : Kathakaliloode Gandhiji
മോഹന്ദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധിയായതും,രാഷ്ട്രപിതാവായതും സ്വജീവിതം രാഴ്ട്രത്തിനായി സമര്‍പ്പിച്ചതു കൊണ്ടാണ്, ആദര്‍ശ്ശോജ്വലവും,ത്യാഗനിര്‍ഭരവും,സത്യസന്ധവുമായ ആ മഹദ് ജീവിതത്തില്‍ നിന്നും തിരഞെടുത്ത കുറെ കഥകളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. ഇവ വെറും കഥകളല്ല കാതലുള്ള കഥകളാണ്. മൂല്യബോധവും ലക്ഷ്യബോധവുമില്ലാത്ത ഈ യാന്ത്രിക യുഗത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് മാര്‍ഗ്ഗ ദര്‍ശിയാകാന്‍ ഒരാളെയുള്ളു മഹാത്മാ ഗന്ധി. അദ്ദേഹത്തിന്റെ മഹത്തായ ജീവിതചര്യ നമ്മുടെ ഇളംതലമുറ മാതൃകയാകട്ടെ അങ്ങനെ അവര്‍ ധീരന്മാരും സല്‍സ്വഭാവികളുമായി വളര ട്ടെ
Write a review on this book!. Write Your Review about കഥകളിലൂടെ ഗാന്ധിജി Other InformationThis book has been viewed by users 2776 times