Book Name in English : Kathakaliloode Mannathupadmanabhan
ശ്ശൂന്യതയില്‍ നിന്ന് ഒരത്ഭുത സാമ്രാജ്യം സൃഷ്ടിക്കുന്നതു പോലെയാണ് മന്നത്തുപത്മനാഭന്‍ എന്ന സമുദായ ആചാര്യന്‍ നായര്‍ സര്‍വീസ് സോസൈറ്റി കെട്ടിപ്പടുത്തത്.വലിയൊരു വടവൃക്ഷം പോലെ കേരളമെമ്പാടും തണല്‍ പകര്‍ന്നു നില്‍ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി വിദ്യാഭ്യാസ രംഗത്തും മറ്റനേകം രംഗങ്ങളിലും സാര്‍ത്ഥകമായ സേവനം അര്‍പ്പിച്ചുകൊണ്ട് വിരാജിക്കുന്നു.ഈഝാപ്രസ്ത്ഥാനം നട്ടു വളര്‍ത്തി വലുതാക്കിയ അത്ഭുത പ്രതിഭാസമാണ് മന്നത്തു പത്മനാഭന്‍ ലളിതവും നിസ്വാര്‍ത്ഥവുമായ ജീവിതത്തില്‍ ഉടനീളം കഠിനാധ്വാനം ചെയ്താണ് അദ്ദേഹം അത് യാഥാര്‍ത്ഥ്യമാക്കിയത് ആ വലിയവ്യക്തിത്വത്തെ പരിചയ പ്പെടുത്തുന്ന ഈകൃതി എല്ല കുട്ടികളൂം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്
Write a review on this book!. Write Your Review about കഥകളിലൂടെ മന്നത്തു പത്മനാഭന്‍ Other InformationThis book has been viewed by users 2470 times