Image of Book കത്തുന്ന തലയിണ
  • Thumbnail image of Book കത്തുന്ന തലയിണ
  • back image of കത്തുന്ന തലയിണ

കത്തുന്ന തലയിണ

Language :Malayalam
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Kaththunna Thalayina

ശിഹാബുദ്ദീന്‍ കഥകള്‍ അവസാനിക്കുന്നില്ല അധികാരം മതം,നൈതികത ദാരിദ്ര്യം ഭ്രാന്ത് ലൈംഗികത എന്നിങ്ങനെ ജീവിതത്തിന്റെ വിഭിന്നഭാവങ്ങളുടെ തീഷ്ണ മുഹൂര്‍ത്തങ്ങള്‍ രാഷ്ട്രീയവത്കരിക്കുകയും ചരിത്രവത്കരിക്കുകയും ചെയ്യുന്ന ധീരവും ദീപ്തവുമായ രചനാ സങ്കേതത്തിലൂടെ ശിഹാബുദ്ദീന്‍ തന്റെ കഥകളെ പരിണാമഗുപ്തിയെന്ന യാഥാസ്ഥിതികത്വത്തിന്‌ വിട്ടുകൊടുക്കാതെ നമ്മുടെ നേരെ ചുഴറ്റിയെറിയുന്നു ഇയാള്‍ പ്രത്യയശാസ്തങ്ങളെ പതിയിരുന്നാക്രമിക്കുന്ന ഒളിപ്പോരാളി.നമ്മുടെ ശീലങ്ങളെ നമുക്കെതിരെ നിര്‍ത്തുന്ന ജനകീയ കോടതിയിലെ വിചാരകന്‍
ടി ടി ശ്രീകുമാര്‍
ആഖ്യാനത്തിന്റെ സവിശേഷത പൊള്ളുന്ന ഭാഷ രൂപകങ്ങളുടെ സമൃദ്ധി എന്നിവയാല്‍ സമകാല ഭാഷയിലെ ശ്രദ്ധേയ സന്നിധ്യമായി മാറിയ ശിഹാബുദീന്‍ പൊയ്ത്തുംകടവിന്റെ 12 കഥകള്‍
Write a review on this book!.
Write Your Review about കത്തുന്ന തലയിണ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1323 times

Customers who bought this book also purchased