Book Name in English : Kattarum Avarude Kalamozhikalum
ബാഹ്യലോകത്തിന്റെ ആഡംബരങ്ങളും വര്‍ണ്ണപ്പകിട്ടുകളും അറിയാതെ കാട്ടുമരങ്ങള്‍ക്കിടയില്‍ കാട്ടുമൃഗങ്ങളോട് മല്ലടിച്ച് ജീവിതം ജീവിച്ചു തീര്‍ക്കുന്ന ആദിവാസി ജനവിഭാഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംഭാഷണങ്ങളും പരിഷ്കൃത സമൂഹത്തിന് പരിചയപ്പെടുത്തുന്നു ഈ പുസ്തകം.Write a review on this book!. Write Your Review about കാട്ടാരും അവരുടെ കളമൊഴികളും Other InformationThis book has been viewed by users 1433 times