Book Name in English : Kattile Kathakal
പഠനഭാരത്താല്‍ വീര്പ്പു മുട്ടുന്ന കുട്ടികള്ക്ക്പ, ബുദ്ധിക്കും ഇടയ്‌ക്കൊക്കെ
വ്യായാമം ആവശ്യമാണ്. ബുദ്ധിയ്ക്ക് വ്യായാമം കിട്ടാന്‍ കഥകള്‍ ഉത്തമമാണ്.
നല്ല കഥകള്‍ മനസ്സിനെ ആകര്ഷി്ക്കുന്നു. സന്തോഷിക്കാനും
ചിന്തിക്കാനും വക നല്കുന്ന ഈ കഥകള്‍ വായിക്കുമ്പോള്‍ അവരുടെ
മനസ്സിലും പുതിയ കഥകള്‍ ജനിക്കുന്നതിന് ഇടയാകട്ടെ എന്ന് പ്രാര്ത്ഥി ക്കുന്നു.
Write a review on this book!. Write Your Review about കാട്ടിലെ കഥകള്‍ Other InformationThis book has been viewed by users 2880 times