Image of Book കാവാലം നാടക പഠനങ്ങള്‍
  • Thumbnail image of Book കാവാലം നാടക പഠനങ്ങള്‍
  • back image of കാവാലം നാടക പഠനങ്ങള്‍

കാവാലം നാടക പഠനങ്ങള്‍

ISBN : 9788195846733
Language :Malayalam
Page(s) : 500
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 530.00
Rs 503.00

Book Name in English : Kavalam Nataka Panangal

കേരളത്തിലെ തിയേറ്റര്‍ സങ്കല്പങ്ങള്‍ക്ക് നവീനമുഖം നല്‍കുന്നതില്‍ കാവാലം നാരായണപ്പണിക്കരുടെ പങ്ക് സ്തുത്യര്‍ഹമാണ് . വിശ്വനാടകപ്രസ്ഥാനത്തില്‍ രചനകള്‍കൊണ്ടും രംഗാവതരണങ്ങള്‍കൊണ്ടും ശ്രദ്ധേയനായ കാവാലം ഭാരതീയ നാടക വേദിയില്‍ ആര്‍ജിത നാട്യ സംസ്കൃതിയിലടിയുറച്ചുകൊണ്ട് അരങ്ങില്‍ നൂതനഭാവം കൈവരിക്കുന്നതില്‍ ഗണനീയസ്ഥാനം കൈവരിച്ച പ്രതിഭയാണ് കാവാലത്തിന്റെ മുപ്പത്തിനാല് നാടകകൃതികളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
Write a review on this book!.
Write Your Review about കാവാലം നാടക പഠനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 330 times

Customers who bought this book also purchased