Image of Book കവിത ഒരു വലിയ സത്യമാണ്
  • Thumbnail image of Book കവിത ഒരു വലിയ സത്യമാണ്
  • back image of കവിത ഒരു വലിയ സത്യമാണ്

കവിത ഒരു വലിയ സത്യമാണ്

ISBN : 9788130012544
Language :Malayalam
Edition : 2018
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Kavitha Oru Valiya Sathyamanu

മഹാകവി അക്കിത്തത്തിന്റെ ആത്മ പ്രകാശനം വെളിപ്പെടുത്തുന്ന ലേഖനങ്ങളുടെ സാമാഹാരം. സാഹിത്യകൃതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സാഹിത്യകാരന്മാരെ ക്കുറിച്ചുള്ള ഓര്‍മ്മകളും കൊണ്ട്സമ്പന്നമായ കൃതി. മലയാള കവിതയുടെ വികാസപരിണാമങ്ങളെപറ്റിയുള്ള കഴ്ചപാടുകള്‍ ഭാരതീയ തത്വചിന്തകളുടെ പി‌ന്‍ബലത്തോടെ ആവിഷ്കരിച്ച ഉത്കൃഷ്ട ഗ്രന്ഥം.അക്കിത്തത്തിന്റെ കാവ്യാത്മക ഭാഷയില്‍ കലത്തെ അതിജീവിക്കുന്ന ദര്‍ശനങ്ങള്‍.
Write a review on this book!.
Write Your Review about കവിത ഒരു വലിയ സത്യമാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 668 times

Customers who bought this book also purchased