Image of Book കവിതയുടെ ജീവചരിത്രം - കല്‍പ്പറ്റ നാരായണന്‍
  • Thumbnail image of Book കവിതയുടെ ജീവചരിത്രം - കല്‍പ്പറ്റ നാരായണന്‍
  • back image of കവിതയുടെ ജീവചരിത്രം - കല്‍പ്പറ്റ നാരായണന്‍

കവിതയുടെ ജീവചരിത്രം - കല്‍പ്പറ്റ നാരായണന്‍

ISBN : 9788182680821
Language :Malayalam
Edition : 2019
Page(s) : 236
Condition : New
no ratings yet, be the first one to rate this !

Book Name in English : Kavithayude Jeevacharithram

പുസ്തകരൂപമെടുത്ത ഒരു കാവ്യപാഠശാലവീട്ടിലും നാട്ടിലുമിരുന്ന് കൂടുതല്‍ കാവ്യലോകത്തു ജീവിക്കുന്ന കല്‍പ്പറ്റ നാരായണന്റെ കവിതാപഠനങ്ങളും ലേഖനങ്ങളും. പിയും ഇടശ്ശേരിയും വൈലോപ്പിള്ളിയുമുള്‍പ്പെടെ മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളോരോന്നിനെയും സ്​പര്‍ശിച്ചുകൊണ്ടുള്ള ഈ ലേഖനങ്ങളില്‍ ആധുനിക മലയാളഭാഷയുടെ സൗന്ദര്യം ദര്‍ശിക്കാം.വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കാവ്യാസ്വാദകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പഠനഗ്രന്ഥം.
Write a review on this book!.
Write Your Review about കവിതയുടെ ജീവചരിത്രം - കല്‍പ്പറ്റ നാരായണന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 326 times

Customers who bought this book also purchased
Cover Image of Book നെല്ല്
Rs 500.00  Rs 470.00