Book Name in English : Kazhchappad
അഭിനയത്തിന് തന്റേതായ ഒരു വ്യാകരണം സൃഷ്‌ടിച്ച കാലാകാരനാണ് മമ്മൂട്ടി. ഭാവനസംവേദനത്തിന് തീര്‍ത്തും അനുയോജ്യമായ മുഖവും ശബ്‌ദവും ശരീരഭഷയും എല്ലാം മലയാള സിനിമാചരിത്രത്തില്‍ മമ്മൂട്ടിക്ക് മാത്രമായി ഉയര്‍ന്ന ഒരു പീഠം ഒരുക്കിയിട്ടുണ്ട്. ഈ പുസ്‌തകം മമ്മൂട്ടിയുടെ, സിനിമാഭിനയത്തിന് മുമ്പും പിമ്പുമുമള്ള ജീവിതത്തിന്റെ അതീവ ഹൃദ്യമായ വിവരണമാണ്.
Write a review on this book!. Write Your Review about കാഴ്ചപ്പാട് Other InformationThis book has been viewed by users 2874 times