Image of Book Kedarnathile Kaakkakal
  • Thumbnail image of Book Kedarnathile Kaakkakal
  • back image of Kedarnathile Kaakkakal

Kedarnathile Kaakkakal

Publisher : Green Books
ISBN : 9788184232004
Language : Malayalam
Page(s) : 95
Condition : New
3 out of 5 rating, based on 1 review(s)

Rs 130.00
Rs 123.00

Book Name in Malayalam : കേദാര്‍നാഥിലെ കാക്കകള്‍

രുദ്രാക്ഷമാലയും ബാവുള്‍ വേഷവും അണിഞ്ഞുനിന്ന ബദരീനാഥിലെ പൗര്‍ണമിരാത്രിയില്‍ നിര്‍വൃതികൊണ്ടും, പാതി വായ തുറന്നുപിടിച്ചു കുതിരകളുടെ നിസ്സഹായതയില്‍നിന്നുയരുന്ന ചാണക മൂത്രഗന്ധങ്ങള്‍ നിശ്വസിച്ചും, ഗോപാലകന്റെ ഓറഞ്ചുനിറമുള്ള തലപ്പാവ് മലനിരകളിലൂടെ ഒരു പഴുത്ത ഇല പോലെ താഴോട്ടിറങ്ങുന്നത് ആസ്വദിച്ചും, അലഞ്ഞ ഒരു ഹിമാലയ‌ന്‍ യാത്രയുടെ മുഴക്കങ്ങളാണ് ഈ പുസ്തകത്താളുകളില്‍. പ്രകൃതിക്കുമുണ്ട് താളഭേദങ്ങള്‍. കല്ലുകള്‍ക്കും ഭാഷയുണ്ടത്രെ! പല നിറത്തിലും പല വലിപ്പത്തിലുമുള്ള മുഴുമുഴുത്ത കല്ലുകള്‍ നിറഞ്ഞ താഴ്വാരങ്ങളിലൂടെയുള്ള ഒരു യാത്ര. കേദാര്‍നാഥിലെ കാലഭൈരവന്മാരായ കാക്കകള്‍ കരയുന്നത് ഇപ്പോള്‍ നിങ്ങളുടെ ഹൃത്തടങ്ങളില്‍നിന്നാണ്.
Write a review on this book!.
Write Your Review about Kedarnathile Kaakkakal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2569 times

Customers who bought this book also purchased
Cover Image of Book Marunna Cuba Maratha Cuba
Rs 115.00  Rs 109.00
Cover Image of Book ENGLISH THETTUM SHERIYUM
Rs 290.00  Rs 275.00
Cover Image of Book Anubhavam Orma Yathra
Rs 160.00  Rs 152.00
Cover Image of Book Black Box
Rs 85.00
Cover Image of Book London lights
Rs 50.00
Cover Image of Book Botswana
Rs 60.00
Cover Image of Book Amster damile sykkilukal
Rs 140.00  Rs 132.00
Cover Image of Book Chinese Cafe
Rs 80.00
Cover Image of Book Chaplinte Chiri
Rs 100.00
Cover Image of Book Utharakasiyil Ninnulla Kurippukal
Rs 170.00  Rs 161.00
Cover Image of Book Islam Samshiptha Charithram
Rs 180.00  Rs 171.00
Cover Image of Book Mukesh Kathakal
Rs 175.00  Rs 158.00
Cover Image of Book Loka Prasastha Ditective Kadhakal
Rs 300.00  Rs 285.00